ചാത്തിനാംകുളം: മാതേപ്പള്ളിൽ വീട് കെ.വിശ്വനാഥൻ പിള്ളയുടെ (അടിച്ചിലിൽ വീട്, ചവറ) ഭാര്യ ലളിതാഭായി അമ്മ (84) നിര്യാതയായി. മക്കൾ: എൽ.ബിന്ദു, പരേതനായ എ.വി. ഗോപകുമാർ.മരുമക്കൾ: എ.പി.ഗംഗാധരൻ പിള്ള, എ.ജ്യോതി. സഞ്ചയനം 28ന് രാവിലെ 7ന്.