seetha-balakrishnan-70

പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി എറണാകുളം മഴുവന്നൂർ നെല്ലാട് കല്ലറയ്ക്കൽ സീത ബാലകൃഷ്ണൻ (70) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10ന് പുനലൂർ മുനിസിപ്പൽ ശ്മശാനത്തിൽ. ഒരു വർഷം മുമ്പാണ് ഗാന്ധിഭവനിലെത്തിയത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ.