
കിഴക്കേകല്ലട: പഴയാർ വാർഡിൽ കാവരമുക്ക് ചിത്തിരയിൽ ശിവാനന്ദന്റെ (റിട്ട. ഹെൽത്ത് സർവീസ്) ഭാര്യ വിജയമ്മ (68, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: എസ്.വിഷ്ണു (കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത്). ധന്യ (അദ്ധ്യാപിക, കുരീപ്പുഴ യു.പി.എസ്). മരുമക്കൾ: സന്തോഷ് (റെയിൽവേ, കൊല്ലം). നിത്യാരാജ് (ഡി.എം.ഒ ഓഫീസ്, കൊല്ലം). സഞ്ചയനം 28ന് രാവിലെ 8ന്.