pp

കുണ്ടറ: ആറുമുറിക്കട മൈലത്ത് സന്തോഷ് ഭവനിൽ പരേതനായ തോമസിന്റെ ഭാര്യ എൻ.കെ.അന്നമ്മ (90, റിട്ട. അദ്ധ്യാപിക, എം.ജി.ഡി ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കാരിക്കൽ ടി.സി.എം സെമിത്തേരിയിൽ. മക്കൾ: ഡോ. ചെറിയാൻ തോമസ്, ജോർജ് തോമസ് (വിശാൽ ട്രേഡേഴ്‌സ്, കുണ്ടറ). മരുമക്കൾ: ഡോ. ജെമി ആനി ചെറിയാൻ, ഷെറിൻ ജോർജ് (ബേക്കർ കോളേജ്, കോട്ടയം).