ആശ്രാമം മൈതാനമാണ് മുഖ്യവേദി. എസ്.എൻ കോളേജ് ഓഡിറ്റോറിയം, സി.എസ്.ഐ ഓഡിറ്റോറിയം, സോപാനം ഓഡിറ്റോറിയം, എസ്.ആർ ഓഡിറ്റോറിയം, വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ക്രിസ്തുരാജ് എച്ച്.എസ് ഓഡിറ്റോറിയം, ക്രിസ്തുരാജ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, ഗവ. ഗേൾസ് എച്ച്.എസ് കൊല്ലം, കടപ്പാക്കട സ്പോർട്‌സ് ക്ലബ് (അറബിക് കലോത്സവം), കെ.വി.എസ്.എൻ.ഡി.പി യു.പി.എസ്, ആശ്രാമം (അറബിക് കലോത്സവം), ജവഹർ ബാലഭവൻ (സംസ്‌കൃത കലോത്സവം), ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. (താഴത്തെ നില), സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് കൊല്ലം (രണ്ടാം നില), കർമ്മലറാണി ട്രെയിനിംഗ് കോളേജ്, കൊല്ലം, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കൊല്ലം (താഴത്തെ നില), സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്, കൊല്ലം (മുകളിലത്തെ നില), ബാലികാമറിയം എൽ.പി.എസ്, കൊല്ലം, ഹോക്കി സ്റ്റേഡിയം, ടി.കെ.ഡി.എം. എച്ച്.എസ്.എസ് കടപ്പാക്കട (21 മുതൽ 24 വരെ) എന്നിവയാണ് വേദികൾ.