
പ്രതിഷേധ ശയ്യ... കോൺഗ്രസ് ഡി.ജി.പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ റോഡ് ഉപരോധത്തിൽ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്ത് നീക്കുന്ന പോലീസ് ഉദ്യോഗസ്ഥർ
ഫോട്ടോ: എം.എസ്.ശ്രീധർലാൽ