കൊല്ലം: ക്രിസ്മസിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മത്സ്യഫെഡ് മാർട്ടുകൾ, അന്തിപ്പച്ച വാഹനങ്ങൾ എന്നിവയിലൂടെ വിഷരഹിത-ഗുണമേന്മയുള്ള മത്സ്യങ്ങൾ മിതമായ വിലയിൽ ലഭിക്കും. ഫോൺ: 9539705098, 7306839094, 9526041293.