
പൂവറ്റൂർ: ആനപ്പാറ തട്ടാരു തുണ്ടിൽ ജോണിന്റെ ഭാര്യ മിനി ജോൺ (55) നിര്യാതയായി. സംസ്‌കാരം 27ന് രാവിലെ 11ന് പൂവറ്റൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോമി ജോൺ, ജൂബി ജോൺ (ഇരുവരും അബുദാബി), മരുമക്കൾ: ജോമി എസ്‌തേർ ജോൺ (ടെക്‌നോപാർക്ക്, തിരുവനന്തപുരം.), എബി (അബുദാബി)