xl
തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ലീഡർ കെ.കരുണാകരൻ അനുസ്മരണ യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജുപാഞ്ചജന്യം മുഖ്യ പ്രഭാഷണം നടത്തുന്നു

തഴവ: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും നടത്തി. അനുസരണ യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തഴവ ബിജു, ഡി.സി.സി അംഗം അഡ്വ.എം.എ.ആസാദ്, മണിലാൽ ചക്കാലത്തറ,ബിജു പാഞ്ചജന്യം,എസ്. സദാശിവൻ, എ.എ.റഷീദ്,ഗോപാലകൃഷ്ണൻ കൈപ്ളേതു,സലീം ചുറ്റുമൂല,റാഷിദ്,വാലയിൽ, ത്രിദീപ്കുമാർ,രാധാമണി , സരസ്വതി,അനിൽ കുറ്റിവട്ട,ഷാജി,ഇസ്മായിൽ തടത്തിൽ,കൃഷ്ണൻ കുട്ടി,ശശി,വി. ടി.അനിൽകുമാർ,നിഹാദ്, സജിത, ജെസീന, അനിൽ പവർ, മുഹമ്മദ്‌ കുഞ്ഞ്, ഗംഗധരൻ അമ്പിശ്ശേരി തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.