
മരു: മരു വടക്ക് ആയിക്കമത്ത് തെക്കതിൽ വീട്ടിൽ ഭാസ്കരൻ പിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാധാമണിയമ്മ, ഉഷാദേവി, പാർത്ഥസാരഥി (പ്രസന്നൻ), രാജിവ് (സന്തോഷ്), സുധികുമാർ (സജി). മരുമക്കൾ: കരുണാകരൻ പിള്ള, രാമചന്ദ്രൻ പിള്ള, വസന്ത, ശ്രീപ്രിയ, രാജലക്ഷ്മി. സഞ്ചയനം 31ന് രാവിലെ 8ന്.