തഴുത്തല: മുഖത്തല കിഴവൂർ അനിൽ മന്ദിരത്തിൽ രാജൻ ആചാരി (86) നിര്യാതനായി. ഭാര്യ: ഭാർഗ്ഗവി. മക്കൾ: ഷൈലജ, പരേതരായ മോഹനൻ, ഷാജി, അജയൻ, അനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, റാണി, ഷൈലജ. സഞ്ചയനം ഇന്ന് രാവിലെ 8ന്.