
ഇടമൺ: ഉറുകുന്ന് കൊടുവത്രയിൽ പരേതനായ എ.ടി. ജോർജിന്റെ ഭാര്യ മറിയാമ്മജോർജ് (96) നിര്യാതയായി. സംസ്‌കാരം 27ന് രാവിലെ 11ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോമി ജോർജ്, ബിന്നി ജോർജ്, സാലിക്കുട്ടി വർഗീസ്, ജെസി കെ. റെജി. മരുമക്കൾ: ലൗലി ടോമി, ബിന്ദു ബിന്നി, ജോൺ വർഗീസ് (തമ്പി), റെജി