photo
കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. ആർ.രാജശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് അദ്ധ്യക്ഷനായി. ചിറ്റുമൂല നാസർ ,ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ് ,ബോബൻ ജി.നാഥ്, എസ്.ജയകുമാർ സുഭാഷ് ബോസ് ,ബി. മോഹൻദാസ് ,ബാബു , കെ.ശിവദാസൻ, പി.സോമരാജൻ, വിനോദ്, ടോമി എബ്രഹാം , നസീം ബീബി, ഹുസൈൻ, സന്തോഷ് ബാബു, സോമൻ പിള്ള, താഹ, രതീഷ് പട്ടശ്ശേരി, ചുറ്റുമൂല സലീം, കൈതപ്പുഴ രാമചന്ദ്രൻപിള്ള, പുന്നൂർ ശ്രീകുമാർ, സെയ്ദ് ഷിനാസ്, ഷാ പുളിക്കുന്നേൽ, തൊടിയൂർ കുട്ടപ്പൻ എന്നിവർ സംസാരിച്ചു.