vishalakshiyamma-85

ചവറ: മു​കു​ന്ദ​പുരം ക​ണി​ച്ചേരിൽ വ​ട​ക്കതിൽ വീട്ടിൽ (മു​കേ​ഷ് ഭ​വനം) വി​ശാ​ലാ​ക്ഷി​യ​മ്മ (85) നി​ര്യാ​ത​യായി. മകൾ: വി.ത​ങ്ക​മ​ണിയ​മ്മ. മ​രു​മകൻ: വി. മു​ര​ളീ​ധ​രൻ​പി​ള്ള. സ​ഞ്ച​യ​നം 31ന് രാ​വിലെ 8ന്.