
കൊട്ടിയം: പുറത്തുർ കുങ്കുമത്ത് ഹൗസിൽ പി.എൽ. തോമസ് (50) നിര്യാതനായി. സംസ്കാരം 26ന് ഉച്ചയ്ക്ക് 3.30ന് കൊട്ടിയം നിത്യസഹായമാത ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗിൽഡ (ജോളി). മക്കൾ: അലീന തോമസ്, റോസ് മരിയ, ആൻമരിയ, ഇമ്മാനുവൽ തോമസ്.