rajamma-84

തൊടിയൂർ: ആദ്യകാല കോൺഗ്രസ് നേതാവ് പരേതനായ ആർ.വി.ദാസിന്റെ ഭാര്യ തൊടിയൂർ ചേലക്കാട്ട് വീട്ടിൽ ടി.എൽ.രാജമ്മ (84, റിട്ട: ഹെൽത്ത് നഴ്സ് ) നിര്യാതയായി. മക്കൾ: രാജീവൻ, സജീവൻ, സേതുലക്ഷ്മി, മോഹൻദാസ്. മരുമക്കൾ: അജിതകുമാരി, രാജലക്ഷ്മി, പരേതനായ പ്രസന്നകുമാർ, സ്മിത. സഞ്ചയനം 31ന് രാവിലെ 8ന്‌.