ravindran-72


ചന്ദനത്തോപ്പ്: കുഴിയം തടത്തുവിള തെക്കതിൽ രവീന്ദ്രൻ (72) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഭാസുരാംഗി. മക്കൾ: ഭാമിനി, സുചിത്ര, മായ, വിമൽകുമാർ.