കടവൂർ: ചിറക്കരോട്ട് വീട്ടിൽ (മുരുന്തൽ ആയിഷ മൻസിൽ) അസനാരു കുഞ്ഞ് (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീരാവിൽ ജുമാ മസ്ജിദിൽ. ഭാര്യ: മറിയം ബീവി.