കുളത്തൂപ്പുഴ: വലിയേല വട്ടക്കരിക്കത്തിൽ വീട്ടിൽ തോമസ് കുട്ടി (56) നിര്യാതനായി. സംസ്കാരം 26ന് കുളത്തൂപ്പുഴ കൈതക്കാട് ഓർത്തോഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സുജ, മക്കൾ: ടിജി, സുജി. മരുമകൻ: നിവിൻ ജോൺ.