
നീലേശ്വരം: തെക്കേവിള വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (85) നിര്യാതയായി. മക്കൾ: ഗീതാകുമാരി,വസന്തകുമാരി, അംബിക കുമാരി, ഉണ്ണിക്കൃഷ്ണപിള്ള (സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), സുരേഷ് കുമാർ (ബി.എസ്.എഫ്). മരുമക്കൾ: തുളസീധരൻ പിള്ള, ശിവശങ്കരപിളള, സുരേന്ദ്രൻ പിള്ള, ജയശ്രീ, ദീപ്തി. സഞ്ചയനം 31ന് രാവിലെ 7.30ന്.