
കൊല്ലം: കാവനാട് മീനത്തുചേരി പാലോട്ട് വടക്കതിൽ (വിജയലക്ഷ്മി പ്രസ്) സുരേന്ദ്രൻപിള്ള (61) നിര്യാതനായി. ഭാര്യ: ലതികഭായി. മക്കൾ: പരേതനായ സൂരജ് സുരേന്ദ്രൻ, സുജി സുരേന്ദ്രൻ. മരുമകൻ: ദിലീപ് കുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.