മുഖത്തല: സീമന്തിനിയിൽ (തൃപ്തി) ദിവാകരൻ (81) നിര്യാതനായി. മക്കൾ: ഡി. സുനിൽകുമാർ, ഡി. അനിൽകുമാർ. മരുമക്കൾ: അനിത സുനിൽ, എസ്. സീമ. സഞ്ചയനം 31ന് രാവിലെ 6ന്.