ആനക്കോട്ടുർ: കളീക്കൽ തെക്കതിൽ രവീന്ദ്രൻ പിള്ള (74) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: വിജയകുമാർ, ഹരികുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.