
ചിരട്ടക്കോണം: തലച്ചിറ കാരാപ്പള്ളിൽ ടി. ഏബ്രഹാമിന്റെയും ചിന്നമ്മയുടെയും മകൻ മൈക്കിൾ ഏബ്രഹാം (48) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തലച്ചിറ സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സുജ മൈക്കിൾ. മക്കൾ: അക്സ മൈക്കിൾ, അഡോണ മൈക്കിൾ.