flexx

ഡി.ജി.പി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ റോഡ് ഉപരോധത്തിനിടയിൽ നവകേരള സദസിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിക്കുന്നു