
കൊല്ലം: തങ്കശ്ശേരി കാവലിൽ തൊടിയിൽ തെക്കതിൽ (പി.എസ്.ആർ.എ-207) പി.കെ. ജനാർദ്ദനൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി. മക്കൾ: സുലജ, അനിൽകുമാർ, അനിത, അജിത, രാജു. മരുമക്കൾ: ചന്ദ്രൻ, ഗീത, പരേതനായ തമ്പി, സജീവൻ, പ്രസന്ന. സഞ്ചയനം 31ന് രാവിലെ 8ന്.