
ഇരവിപുരം: തെക്കുംഭാഗം കാക്കത്തോപ്പ് ബോണി ഡെയ്ലിൽ സ്റ്റാൻലിയുടെ ഭാര്യ മോണിക്ക സ്റ്റാൻലി (68) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബോണിഫസ് സ്റ്റാൻലി, സെബാസ്റ്റ്യൻ സ്റ്റാൻലി. മരുമക്കൾ: ഫ്രീഡ, ജാസ്മിൻ.