
വടക്കുംതല: പറമ്പിൽമുക്ക് ഇടവന മേക്കതിൽ ഡി. അനിരുദ്ധൻ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മണികണ്ഠൻ, അജികുമാർ (കെ.എസ്.ഇ.ബി, കല്ലട), സിന്ധു, സുജുമോൾ. മരുമക്കൾ: ശ്രീരേഖ, അശ്വതി, അനി, പരേതനായ അശോകൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.