
തേവന്നൂർ: ഉഴിത്രപ്പള്ളി ഇല്ലത്ത് (ഈശ്വര വിലാസം) നാരായണൻ നമ്പൂതിരി (87) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അന്തർജ്ജനം. മക്കൾ: ഈശ്വരൻ നമ്പൂതിരി (മേൽശാന്തി, ഉമ്മനാട് ആയിരവല്ലി ക്ഷേത്രം), കേശവൻ നമ്പൂതിരി (ചീഫ് മാനേജർ, കെ.എസ്. എഫ്. ഇ, ചങ്ങനാശ്ശേരി), സരസ്വതി അന്തർജ്ജനം. മരുമക്കൾ: ശ്രീദേവി (യു.ഡി ക്ലാർക്ക്, പള്ളിമൺ വില്ലേജ് ഓഫീസ്), ഗിരിജാദേവി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, തേവന്നൂർ), പി.കെ. കേശവൻ നമ്പൂതിരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.