ചിരട്ടക്കോണം: പനവേലി മേഴ്സി ജംഗ്ഷൻ കാരപ്പുള്ളിൽ വീട്ടിൽ എൽ. ബാബു (75) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ബാബു. മക്കൾ: ബി. ബീനമോൾ, ജെയിൻ മേരി. മരുമക്കൾ: ജാസ്ക്കൻ, എസ്. രാജുമോൻ.