തൊടിയൂർ: കല്ലേലിഭാഗം മോഴുവട്ടത്ത് വീട്ടിൽ ഗോപാലന്റെ ഭാര്യ ജഗദമ്മ (80) നിര്യാതയായി. മക്കൾ: ബാബു, പരേതനായ രാജു. മരുമകൾ: ആർ. രോഹിണി (തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). സഞ്ചയനം 31ന് രാവിലെ 7 ന്.