
കൊട്ടിയം: മുരുക്കും കാവ് ദേവി ക്ഷേത്രത്തിനു സമീപം, ആക്കനാട് മേലേതിൽ ജി. ഉണ്ണികൃഷ്ണന്റെ ഭാര്യ ആർ. സിംല (അംബി-58) നിര്യാതയായി. മകൾ: അഭിരാമി എസ്. കൃഷ്ണൻ, മാതാവ്: കെ.എൻ. രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്സ്). സഞ്ചയനം 30ന് രാവിലെ 7ന്.