
കൊട്ടിയം: ഉമയനല്ലൂർ നടുവിലക്കര അരയാലഴികത്തുവീട്ടിൽ (കൈതപ്പുഴ) പരേതനായ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ മുരുകമണിഅമ്മ (86) നിര്യാതയായി. മക്കൾ: ആനന്ദവല്ലിഅമ്മ, പ്രഭാകരൻനായർ, കൃഷ്ണനുണ്ണിനായർ, ഉഷാകുമാരി, അമ്പിളി. മരുമക്കൾ: സോമനാഥൻനായർ, ലതാകുമാരി, ജയകുമാരി, സുരേന്ദ്രൻപിള്ള, പരേതനായ ഹരികുമാർ. സഞ്ചയനം 30ന് രാവിലെ 7ന്