
ഇടവട്ടം: കുറ്ററഴികത്ത് താഴതിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ സുമതിക്കുട്ടിഅമ്മ (74) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ (കേരളകൗമുദി സ്റ്റാർച്ച് ജംഗ്ഷൻ ഏജന്റ്), ജയലാൽ. മരുമക്കൾ: സന്ധ്യ, പ്രമിത. സഞ്ചയനം 31ന് രാവിലെ 7ന്.