rajappan-94

കാ​യം​കുളം: പ്ര​യാർ​ വട​ക്ക് സി.കെ. മ​ണ്ണേൽ (ക​ടേ​വ​ക്ക​തിൽ) മാ​ധവ​ന്റെ മ​കൻ സി.എം. രാ​ജ​പ്പൻ (94) നി​ര്യാ​ത​നായി. ഭാര്യ: ഭാ​സു​രാംഗി. മക്കൾ: അ​ജയൻ, വി​ജയൻ, തി​ലകൻ, ഭൗമൻ, ഗീ​ത, ജ്യോതി, ഷാ​ജി​ഖാൻ. മ​രു​മ​ക്കൾ: വി​ജ​യ​ല​ക്ഷ്മി, വി​ജ​യ​ല​ക്ഷ്മി, ഗു​രു​പ്ര​ഭ, ത​മ്പു​രാൻ, ലീ​ന, ലേ​ഖ. സ​ഞ്ച​യ​നം 30ന് രാ​വിലെ 8ന്.