
കരുനാഗപ്പള്ളി: പുലിയൂർവഞ്ചി തെക്ക് ഇടക്കുളങ്ങര നാഗരി ഭവനിൽ പരേതനായ എസ്. കൃഷ്ണപിള്ളയുടെ (റിട്ട. പ്രൊഫസർ, ഗവ. കോളേജ്, ചവറ) ഭാര്യ പി.സി. ഇന്ദിരാകുമാരി (76, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്. കുലശേഖരപുരം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: കെ. അരുൺ (അസി. പ്രൊഫസർ അമൃത യൂണിവേഴ്സിറ്റി), മരുമകൾ: ജീനാ പ്രസാദ് (അസി. പ്രൊഫസർ അമൃത യൂണിവേഴ്സിറ്റി). സഞ്ചയനം 31ന് രാവിലെ 8ന്.