
കിഴക്കേകല്ലട: കോയിക്കൽ നടുവത്തഴികത്ത് വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കാർത്ത്യായനിഅമ്മ (93) നിര്യാതയായി. മക്കൾ: രവീന്ദ്രൻപിള്ള, സരസ്വതിഅമ്മ, പരേതയായ ലളിതാഭായി, ഓമനഅമ്മ. മരുമക്കൾ: തങ്കമണിഅമ്മ, പരേതനായ രാധാകൃഷ്ണപിള്ള, പരേതനായ രാമചന്ദ്രൻപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള.