
കൊല്ലം: തെക്കേവിള പുതുവീട് വയലിൽ പരേതനായ പുരുഷോത്തന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ അജിത, ശ്രീകുമാർ, അനിൽകുമാർ, സന്തോഷ് കുമാർ, സുനിത. മരുമക്കൾ: പരേതനായ രാജേന്ദ്രപ്രസാദ്, അജിത, ഷാലി, ലേഖ, സുരേഷ്.