
കരുനാഗപ്പള്ളി : ആദിനാട് തെക്ക് വലിയതറയിൽ വീട്ടിൽ കെ. രാജൻ (77, എക്സ്. ഗ്രഫ്, എൽ.ഐ.സി ഏജന്റ്, കരുനാഗപ്പള്ളി ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: രതിദേവി. മക്കൾ: അനു സുജിത്, അവിനേഷ് രാജൻ. മരുമക്കൾ: സുജിത് കുമാർ, ആശാ അവിനേഷ്. സഞ്ചയനം 1ന് രാവിലെ 7ന്.