പരവൂർ പൂതക്കുളം ഭവാനിഭവനിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ പി. ഉമാദേവി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രശ്മി, രോഹിത്. മരുമക്കൾ: പ്രശാന്ത്, രജനി.