
പരവൂർ: പൂതക്കുളം പുന്നേക്കുളം പയറ്റുവിളയിൽ വാസപ്പക്കുറുപ്പ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ജാനമ്മഅമ്മ. മക്കൾ: ലതിക, സതീശൻ, സരസ്വതി, ഉണ്ണി. മരുമക്കൾ: അശോകൻ, സജിത, രാജേന്ദ്രൻപിള്ള. ഷീജ.