കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവ സംയുക്തമായി വിമലഹൃദയ സ്കൂളിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ നിന്ന്