gouri

കൊട്ടാരക്കര: ചക്കുവരയ്ക്കൽ പുന്തലവടക്കതിൽ കേശവപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടി അമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.