
വേങ്ങൂർ: ആനന്ദമഠത്തിൽ പി.എൻ. ബാലകൃഷ്ണപിള്ള (92) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടി അമ്മ. മക്കൾ: ബി. വിമലാനന്ദൻപിള്ള, ബി. വിദ്യാനന്ദൻപിള്ള, ബി. വിവേകാനന്ദൻപിള്ള, ബി.എൽ. ആനന്ദകുമാരി, ബി.എൽ. ആനന്ദബിന്ദു. മരുമക്കൾ: ശ്രീജ, ശുഭ, ലതികാകുമാരി, നന്ദലാൽ, പരേതനായ അനിൽകുമാർ.