
ചവറ സൗത്ത്: നടുവത്തുചേരി ചേനന്തോടിൽ പരേതരായ കാരാണ നാരായണപിള്ളയുടെയും ചെല്ലമ്മപിള്ളയുടെയും മകൻ വിക്രമൻപിള്ള (68) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രശ്മി, വിജി. മരുമക്കൾ: രാജീവ്, അനിൽകുമാർ. സഞ്ചയനം 1ന് രാവിലെ 7ന്.