
എഴുകോൺ: തെങ്ങുവിള പുത്തൻവീട്ടിൽ എസ്. മോഹനൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വി. സുശീല. മക്കൾ: അഖിൽ മോഹനൻ, ക്യാപ്റ്റൻ അഞ്ചു എസ്. മോഹനൻ. മരുമക്കൾ: ആര്യ അഖിൽ, വി.എം. വരുൺ. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.