
നീലേശ്വരം: കൃഷ്ണകൃപയിൽ പരേതനായ ദാമോദരന്റെ ഭാര്യ കമലമ്മ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ സന്തോഷ്, സജയകുമാർ, സനിൽകുമാർ, മരുമക്കൾ: ഉഷ, അശ്വതി, ശ്രീലേഖ. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.