കിളികൊല്ലൂർ: രണ്ടാംകുറ്റി ഹനാ മൻസിലിൽ (സിറ്റി ഹോട്ടൽ) എ. ഹലീൽ (63) നിര്യാതനായി. ഭാര്യ: മാജിത ഹലീൽ. മക്കൾ: ഹനാ ഹലീൽ, നഹാസ് ഹലീൽ. മരുമകൻ: ആസിഫ് നിസാം.