
മുഖത്തല: തൃക്കോവിൽവട്ടം തോപ്പിൽ വീട്ടിൽ പരേതയായ ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ രാമചന്ദ്രൻപിള്ള (75) നിര്യാതനായി. മക്കൾ: പരേതനായ സന്തോഷ് കുമാർ, സതീഷ് കുമാർ, സുനിൽ ചന്ദ്രദാസ്, കാർത്തിക ജയകുമാർ. മരുമക്കൾ: നിർമ്മല, ജയകുമാർ. സഞ്ചയനം 31ന് പുന്തലത്താഴം ടാഗോർ നഗർ - 6 മാതേത്ത് വീട്ടിൽ.