leju

കല്ലു​വാ​തുക്കൽ: ന​ട​യ്​ക്കൽ വേ​ങ്കു​ന്ന ച​രുവി​ള പു​ത്തൻ​വീട്ടിൽ കൃ​ഷ്​ണൻ​കു​ട്ടി​യു​ടെയും ല​ളി​ത​യു​ടെയും മ​കൻ ല​ജു​കു​മാർ (36) നി​ര്യാ​ത​നായി. ഭാര്യ: ര​ജനി. മകൻ: ലി​ഥിൻ.